കരിങ്കല്‍ പണിക്കാരനെ നിറഞ്ഞ് അനുഗ്രഹിച്ച് ഭാഗ്യ ദേവത. ചൊവ്വാഴ്ച നറുക്കെടുത്ത സംസ്ഥാന ലോട്ടറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പിലൂടെയണ് സന്തോഷ് ലക്ഷപ്രഭുവായത്. പതിവായി ടിക്കറ്റെടുക്കുന്ന സന്തോഷ് ബന്ധുവായ സ്ത്രീയില്‍ നിന്നും വാങ്ങിയ ടിക്കറ്റിലൂടെയാണ് ഭാഗ്യം തേടി എത്തിയത്.